Former Kerala Minister and MLA Thomas Chandy passes away at 72 | Oneindia Malayalam

2019-12-20 415

Former Kerala Minister and MLA Thomas Chandy passes away at 72

മുന്‍മന്ത്രിയും കുട്ടനാടില്‍ നിന്നുള്ള എന്‍സിപി എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. എറണാകുളം കടവന്ത്രയിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 72 വയസുകാരനായ തോമസ് ചാണ്ടി ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനാണ്.
#thomaschandy #NCP

Videos similaires